Saturday, September 19, 2009

നടക്കാവിലേക്ക് സ്വാഗതം

         നടക്കാവിനെ പറ്റി നമ്മുക്കറിയാവുന്ന  കാര്യങ്ങള്‍  ഈ ബ്ലോഗിലൂടെ  പങ്കുവെയ്ക്കാമെന്ന ഉദ്ദേശത്തോടെയാണ്  ഞാനീ  'സംരംഭം' തുടങ്ങുന്നത്.
 വെസ്റ്റ്,ഈസ്റ്റ്‌,സെന്റര്‍  നടക്കവായീ പരന്ന് കിടക്കുന്ന നമ്മുടെ സ്ഥലം പല വ്യക്തികളെ  കൊണ്ടും  സ്ഥാപനങ്ങളെ കൊണ്ടും പ്രശസ്തമാണ്
നടക്കാവിനെ പറ്റി ഇവിടെ നമ്മുക്ക് വിശധമായീ ചര്‍ച്ച ചെയ്യാവുന്നതാണ് .
           നടക്കാവിലെ എല്ലാ  സംഭവവികാസങ്ങളും  നമ്മുക്കിവിടെ ബ്ലോഗിക്കാവുന്നതാണ്. എല്ലാ ബ്ലോഗ്ഗെര്‍മാര്‍ക്കും ഇവിടെ സമത്വം ഓഫര്‍ ചെയ്യുന്നു.(ദിവസവും ബ്ലോഗ്ഗിക്കുന്നത് കാലത്തിനു ഉന്മേഷം പകരുമെന്ന് ആരോ പറഞ്ഞിട്ടുണ്ട് )

No comments:

Post a Comment

Note: Only a member of this blog may post a comment.