നടക്കാവെന്നു കേള്‍ക്കുമ്പോള്‍ മണക്കണം നാറ്റം മുക്കില്‍നിന്നു ....എന്നു കുമാരനാശാന് പറഞ്ഞത് എത്ര സുന്തരമായിട്ടാണ്..ബട്ട് വി മിസ്ഡ് ദാറ്റ് ..പ്രതിഷേധിച്ച് പ്രതിഷേധിച്ച് നാം ആ സ്റ്റോറേജ് സ്പേസിനെ നടക്കാവില്‍ നിന്ന് അപ്പ്രത്യക്ഷമാക്കി ...നടക്കാവിനോളം പഴക്കമുള്ള ഒരു സ്ഥലമായിരുന്നു അത് എന്നാല്‍ 6 - 7 കൊല്ലങ്ങള്ക്കുമുന്പ് അവിടുത്തെ നിക്ഷേപം നിര്‍ത്താന്‍ ഉത്തരവായീ..
മണക്കുമ്പോള്‍ വെറുക്കുന്നതും ആവിശ്യം വരുമ്പോള്‍ ഉപയോഗിക്കുന്നതുമായ ഒരു സ്ഥലം.ഇതായിരുന്നു ആ സ്ഥലം നമ്മള്‍ക്ക് എന്നാല്‍ അതിന്റ അടുത്ത് സ്ഥിരമായുള്ളവര്ക്ക് അതൊരു ശാപമായിരുന്നു പരിസരവാസികളുടെ കഠിനപ്രയ്ത്നംകൊണ്ടാണ് അവിടെ ചണ്ടിയിടല് നിര്ത്താലാകിയത് ,അതില്‍ നിന്ന് വരുന്ന മാരകരോഗങ്ങള്‍ അവര്‍ മാത്രമാണ് ഏറ്റുവാങ്ങിയിരുന്നത്. നമ്മളും ആ സ്ഥലത്തെത്തുമ്പോള്‍ അതിനെ കുറ്റം പറയലും പിന്നെ മുക്ക് പൊത്തലും സ്ഥിരമാണ്.
എന്നാല്‍ ഇന്ധനമില്ലെന്കിലെ വണ്ടിയുടെ വൈറ്റ് അറിയൂ എന്നു പറഞ്ഞപോലെയാ..
.നമ്മുടെ വേസ്റ്റ് സാധനങ്ങള്‍ ഇടാന്‍ ഇപ്പോള്‍ നമ്മള് മറ്റുള്ള നാട്ടില്‍ പോകണം അല്ലെങ്ങില്‍ പണം കൊടുത്തു കയറ്റി അയക്കണം .പണ്ടാണെങ്കില്‍ നേരെ ഒരു ഏറു കോടുത്താല്‍ മതിയായിരുന്നു ഹോ.സ്വയം പര്യാംതമായ നമ്മുടെ നാടിനെ ............ഹും എന്ത് ചെയ്യാം എല്ലാം തൊലച്ചില്ലേ ,
സെന്റര്‍ നടക്കാവിലുള്ള പേട്ടയെ കുറിച്ച നടക്കവിലുള്ളവര്ക്ക് മാത്രമല്ല നടക്കാവ് ക്രോസ് ചെയ്തു പോകുന്ന എല്ലാവര്‍ക്കുമാറിയാം..ഹോ എന്തൊരു കുത്തിക്കയറുന്ന നാറ്റമായിരുന്നു അത്, ഹാവു ......എന്നാല്‍ ഇപ്പോള്‍ ആ സുഗധം ആസ്വതിക്കണമെങ്കില്‍ ഞെളിയന്‍ പറമ്പ് വരെ പോകണം ..
അന്നത്തെ വൈകുന്നേരങ്ങളില്‍ സുഗന്ധത്തിനു മോഡി കൂട്ടാനായീ മീന്‍ റാലികള്‍ അതിനു വശത്തായി കൂട്ടം കുടുന്നതും ആപ്പിളും മുന്തിരിയുമെല്ലാം തലകുനിച്ചിരിക്കുന്നതും ഞാനിന്നും ഓര്‍ക്കുന്നു. ഇപ്പോള്‍ മീന്‍ റാലിയും ഫ്രുട്സും ഇന്നും ഓര്‍മ്മയ്ക്കായി അതിനു മുപില്‍ ഉണ്ട് . പേട്ട ഇല്ലാത്തതുകൊണ്ട് നമ്മുക്കുമാത്രമല്ല നമ്മുടെ അയല്‍ നാട്ടുകാരും വളരെ ബുദ്ധിമുട്ടിലാണ് പക്ഷേ അവരും നമ്മളെ പ്പോലെ ഇപ്പോള്‍ റോഡ് യൂസ് ചെയ്യാന്‍ തുടങ്ങി ..(അല്ലാ വേസ്റ്റ് ഇടുന്ന കാര്യമാണേ പറയുന്നത് )
എന്നാലും അത്ര ബോറാക്കുന്നില്ല..നാട്ടില്‍ പോലീസ് സ്റ്റേഷന് ഉണ്ടായതു നന്നായി.,കള്‍ച്ചര്‍ ഇല്ലാത്തവനും കാള്‍ച്ചറല്‍ ആവാന്‍ കഴിഞ്ഞു (നിങ്ങളെ ഉദ്ദേശിച്ചല്ല ).
നടക്കാവിലെ വേസ്റ്റ് ഇടുന്ന സ്ഥലത്തെ നിവാസികളോടും പരിസര കടകളിലും അന്വേഷിച്ചറിയാനായത് അവര്‍ക്ക് അവരുടെ ജീവിതത്തിന്റെ സുഗന്ധം നഷ്ടമായീ എന്നാണ്.. അവരുടെ ദുഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു . വീണ്ടും ആ പഴയ കാലത്തിലേക്ക് പോകുന്നതും കാത്ത് ഇന്നും ആ സ്ഥലം അനാഥയായി കിടക്കുന്നു കൂടെ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ ?
Thursday, September 24, 2009
Saturday, September 19, 2009
നടക്കാവിലേക്ക് സ്വാഗതം
നടക്കാവിനെ പറ്റി നമ്മുക്കറിയാവുന്ന കാര്യങ്ങള്‍ ഈ ബ്ലോഗിലൂടെ പങ്കുവെയ്ക്കാമെന്ന ഉദ്ദേശത്തോടെയാണ് ഞാനീ 'സംരംഭം' തുടങ്ങുന്നത്.
വെസ്റ്റ്,ഈസ്റ്റ്,സെന്റര്‍ നടക്കവായീ പരന്ന് കിടക്കുന്ന നമ്മുടെ സ്ഥലം പല വ്യക്തികളെ കൊണ്ടും സ്ഥാപനങ്ങളെ കൊണ്ടും പ്രശസ്തമാണ്
നടക്കാവിനെ പറ്റി ഇവിടെ നമ്മുക്ക് വിശധമായീ ചര്‍ച്ച ചെയ്യാവുന്നതാണ് .
നടക്കാവിലെ എല്ലാ സംഭവവികാസങ്ങളും നമ്മുക്കിവിടെ ബ്ലോഗിക്കാവുന്നതാണ്. എല്ലാ ബ്ലോഗ്ഗെര്‍മാര്‍ക്കും ഇവിടെ സമത്വം ഓഫര്‍ ചെയ്യുന്നു.(ദിവസവും ബ്ലോഗ്ഗിക്കുന്നത് കാലത്തിനു ഉന്മേഷം പകരുമെന്ന് ആരോ പറഞ്ഞിട്ടുണ്ട് )

നടക്കവിന്റ പരിണാമം
കോഴിക്കോട്ടങ്ങാടിയിലെ അധികം അറിയപ്പെടാത്ത ഒരു ചെറിയ പ്രദേശമായിരുന്ന നടക്കാവിന്റ വളര്‍ച്ച ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ് .. ആ പഴയ നടക്കാവിനെ നടക്കാവാക്കി മാറ്റിയത് എന്തൊക്കെ കാരണങ്ങളാണ് എന്നു നമ്മുക്ക് ഇവിടെ ചര്‍ച്ച ചെയ്യാവുന്നതാണ്..
ഒരാളും തിരിഞ്ഞു നോക്കാത്ത ഒരു സാധാരണ സ്ഥലമായിരുന്ന ഈ പ്രദേശം എങ്ങനെ കാലത്തിനനുസൃതമായി മാറി? കാലത്തിന്റ മാറ്റത്തിനു വഴിപ്പെടാത്ത എത്ര സ്ഥലങ്ങളാണ് ഇപ്പോഴും നമ്മുടെ സിറ്റിയില്‍ ഉള്ളത്. വെറും പച്ചപ്പ് മാത്രമായിരുന്ന നമ്മുടെ നടക്കാവിനെ ആരാണ് ഈ കോലത്തില്‍ ആക്കിയത് എന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ഇവനേത് കൊലമായീ എന്നാ പറയുന്നത് എന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടാവും.
ബോസ്സേ ഞാന്‍ നമ്മുടെ നടക്കവിന്റെ ഇന്നത്തെ വളര്‍ച്ചയെ കുറിച്ചാണ് പറയുന്നത്. അല്ലതെ എത്യോപ്പിയയിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചല്ല.

Subscribe to:
Posts (Atom)