Saturday, September 19, 2009

നടക്കവിന്‍റ പരിണാമം

             കോഴിക്കോട്ടങ്ങാടിയിലെ അധികം  അറിയപ്പെടാത്ത ഒരു ചെറിയ പ്രദേശമായിരുന്ന നടക്കാവിന്‍റ  വളര്‍ച്ച ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ് .. ആ പഴയ നടക്കാവിനെ നടക്കാവാക്കി മാറ്റിയത്‌ എന്തൊക്കെ കാരണങ്ങളാണ് എന്നു നമ്മുക്ക് ഇവിടെ ചര്‍ച്ച ചെയ്യാവുന്നതാണ്..
             ഒരാളും തിരിഞ്ഞു നോക്കാത്ത ഒരു സാധാരണ സ്ഥലമായിരുന്ന ഈ പ്രദേശം എങ്ങനെ കാലത്തിനനുസൃതമായി മാറി?  കാലത്തിന്‍റ  മാറ്റത്തിനു വഴിപ്പെടാത്ത എത്ര സ്ഥലങ്ങളാണ് ഇപ്പോഴും  നമ്മുടെ സിറ്റിയില്‍ ഉള്ളത്‌. വെറും പച്ചപ്പ്‌ മാത്രമായിരുന്ന നമ്മുടെ നടക്കാവിനെ ആരാണ് ഈ കോലത്തില്‍ ആക്കിയത്‌  എന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
          ഇവനേത്‌ കൊലമായീ എന്നാ പറയുന്നത് എന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടാവും.
          ബോസ്സേ ഞാന്‍ നമ്മുടെ നടക്കവിന്റെ ഇന്നത്തെ വളര്‍ച്ചയെ  കുറിച്ചാണ്  പറയുന്നത്. അല്ലതെ എത്യോപ്പിയയിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചല്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.